Monday 19 January 2015

ഈ  എഴുത്ത്  ഒരു ഓർമ  പുതുക്കൽ

പഴയ എന്നെ  ഞാൻ തിരിച്ചു വിളിക്ക്യാൻ ശ്രമിക്കും പോലെ

മണ്ണിന്റെ മണം  ഇവിടെ എനിക്ക് കൂട്ടില്ല . മുല്ലപ്പൂ മണക്കുന കാറ്റും തലോടാൻ ഇല്ല. എന്റെ  പ്രിയപ്പെട്ട മഷിപ്പേനയില്ല . കീറിയ നോട്ട് ബുക്കിന്റെ  സുഗന്ധമുള്ള  താളുകൾ  ഇല്ല .
ഈ ഓർമ്മകൾ തരുന്ന അനുഗ്രഹം മാത്രം മതി എനിക്ക് .

കൈ കൂപ്പി കണ്ണുകൾ  അടച്ചു അസ്സെംബ്ലിയിൽ വെയിലത്ത്  സ്മാരകം സ്കൂളിന്റെ കളിപ്പരംബിൽ നില്ക്കുന്ന വെള്ള ഷർട്ടും കരിനീല പാവാടയും ഇട്ട   പെണ്‍കുട്ടി ഇപ്പോളും ഓര്മകളുടെ dairy താളുകളിലെ  ഇഷ്ട്ടപ്പെട്ട ചിത്രം

ലോകത്ത് എവിടെ പോയാലും എത്ര മനോഹരമായ പാട്ടുകൾ ആസ്വദി ച്ചാ ലും  നമ്മൾ മറക്കാത്ത ഒരീണം ഇല്ലേ ..
അതിവിടെ നിങ്ങള്ക്കായ് ഞാ ൻ വീണ്ടും പാടട്ടെ


""""ചന്തമേറിയ പൂവിലും ,,,ശഭളാഭമാം ശലഭത്തിലും....
സന്തതം  കരതാരിയെന്നൊരു ചിത്ര ചാതുരി ........ ...."''''''
 

സമര്പ്പണം
 എല്ലാ സ്മാരകം സ്കൂൾ കൂട്ടുകാര്ക്കും ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചേർസ് നും

4 comments:

  1. കാലങ്ങൾ എത്രയൊക്കെ പോയ് മറഞ്ഞാലും നാം ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചാലും നമ്മെ നാമായ് മാറ്റിയ ആ പഴയ വിദ്യാലയ മുറ്റത്തേക്ക് ഒരു തിരിഞ്ഞു നോട്ടം..........thank you athira for this begining..................

    ReplyDelete
  2. Wow fantastic.
    My olden days are with me now..
    I really wanna go back, please help me!!!!!!!!

    ReplyDelete